നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

വരുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്






ദില്ലി: പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ വരുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദേശവ്യാപകമായി പണിമുടക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചു. ശമ്പളപരിഷ്കരണമാവശ്യപ്പെട്ടാണു സമരം.

വേതന പരിഷ്കരണമടക്കമുള്ള വിഷയങ്ങളില്‍ ചീഫ് ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു തിങ്കളാഴ്ച മുതല്‍ രണ്ടു ദിവസം പണിമുടക്കു നടത്തുമെന്ന പ്രഖ്യാപനം

അഭിപ്രായങ്ങളൊന്നുമില്ല: