നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

സീഡിംങ് ട്രെ ഉപയോഗിച്ച് വിത്ത് മുളപ്പിക്കുന്ന രീതി……………….


എന്താണ് സീഡിംങ് ട്രെ


  വിത്തുകൾ പാകാനും മുളപ്പിക്കാനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിർമ്മിത ട്രെയാണ് ---- സീഡിംങ് ട്രെ
ചെടിയുടെ വെരുകൾ മുറിയാതെ വളരെ എളുപ്പത്തിൽ സുരക്ഷിതമായി കൃഷിയിടതിലേക്കോ ഗ്രൊ ബാഗ്ഗിലേക്കോ മാറ്റിനടാം.കനത്ത മഴയുള്ളപ്പോൾ സുരക്ഷിതമായി സംരക്ഷിക്കനും സാധിക്കും.പേപ്പർ കപ്പുകൾ,ടിസ്പ്പോസബിൾ കപ്പുകൾ എന്നിവഴിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.
വിത്തുപാകുന്ന മിശ്രിതം



നന്നായി  ഉടഞ്ഞ മണ്ണ് , ചാണകപ്പൊടി, മണ്ണിര കബോസ്റ്റ് ,ചകിരി ചോറ്, തുടങ്ങിയ മിശ്രിതം നിറച്ച് വിത്തുപാകാം.വിത്തുകൾ ക്കൂടുതൽ ആരോഗ്യതോടെ മുളച്ചുവരാൻ ഇതു സഹായിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: