മാരകമായ ഹാന്റാ വൈറസ് രോഗം കേരളത്തിലുമെത്തിയിരിക്കുന്നു. രോഗം ബാധിച്ചുള്ള ആദ്യമരണം തിരുവനന്തപുരം ജില്ലയില്‍ സ്ഥിരീകരിച്ചു. എലികളുടെ വിസര്‍ജ്യത്തില്‍ നിന്നുണ്ടാകുന്ന വൈറസ് വായുവിലൂടെ പടര്ന്നാണ് രോഗബാധ എന്നതിനാല്‍ മരണനിരക്ക് 15 ശതമാനം വരെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ശ്വാസകോശത്തേയും വൃക്കകളേയുമാണ് രോഗം ബാധിക്കുക. പനി, ശരീര വേദന തുടങ്ങി എലിപ്പനിയുടെ രോഗലക്ഷണങ്ങളാണെങ്കിലും ഇതിനെ ചെറുക്കാന്‍ മരുന്നുകളില്ല. രോഗത്തിന് മരുന്നില്ലാത്തതിനാല്‍ മാലിന്യ നിര്‍മാര്‍ജനമാണ് ഒരേ ഒരു മാര്‍ഗം.
ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് തിരുവന്തപുരം മെഡിക്കല്‍കോളേജിലെ ഡോ അശ്വനി കുമാറും , കമ്യൂണിറ്റി ഹെല്ത്തിലെ അസി.പ്രൊഫ: എ അല്‍ത്താഫും സംസാരിക്കുന്നു, വീഡിയോ കാണുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ