നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

ആരോഗ്യപ്രശ്‌നങ്ങള്‍ # ഗര്‍ഭ കാലത്തും പ്രസവം കഴിഞ്ഞും @ ആന്‍ഡ്രോയ്ഡ് ആപ്പ് റെഡി........





ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. തന്റെയുള്ളില്‍ ഒരു കുഞ്ഞ് വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന അറിവ് അത്യാനന്ദവും ഉന്മേഷവും ഉളവാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു; അമ്മയ്ക്ക് കുഞ്ഞിനോട് അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുകയാണ്. 


അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിനെയും ബാധിക്കാം. ഈ സമയത്ത് അമ്മയ്ക്ക് തന്നെപ്പറ്റിയും ഗര്‍ഭസ്ഥശിശുവിനെപ്പറ്റിയും ഒരുപാട് സംശയങ്ങള്‍ കാണും.എന്തൊക്കെയായിരിക്കും അവ? ഇനി മുതല്‍ ആന്‍ഡ്രോയ്ഡ് ആപ്പിലൂടെ അറിയാം, മാത്രുഭൂമിയാണ്‍ ഈ ആപ്പ് ടെവെലൊപ് ചെയ്തതു.ക്കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പച്ചമാങ്ങ!

അഭിപ്രായങ്ങളൊന്നുമില്ല: