നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

മൈക്രോസോഫ്റ്റിന്റെ സിഇഓയായി ഇന്ത്യക്കാരന്‍ സത്യ നഡാല്ലെയെ നിയമിച്ചു -




മൈക്രോസോഫ്റ്റ് സി.. സ്ഥാനത്തേക്ക് ഇന്ത്യക്കാരനായ സത്യ നഡാല്ലെയെ നിയമിതനാകുന്നു. നിലവിലുള്ള സിഇഒ സ്റ്റീവ് ബള്മര്ഒരുവര്ഷത്തിനുള്ളില്വിരമിക്കുന്ന ഒഴിവിലേക്കാണ് മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിങ്ങ് ഡിവിഷന്റെ തലവനായ സത്യ നടേല്ല എത്തുന്നത്. നഡെല്ലയെ സിഇഒ സ്ഥാനത്തേക്ക് നിയമിക്കാന്മൈക്രോസോഫ്റ്റ് ഡയറക്ടര്ബോര്ഡ് നിര്ദേശിച്ചു

പ്രമുഖ ബിസിനസ്സ് വാര്ത്ത ചാനല്ബ്ലൂബെര്ഗാണ് വാര്ത്ത നേരത്തെ പുറത്തുവിട്ടിരിന്നുവെങ്കിലും. മൈക്രോസോഫ്റ്റ് ഇന്ന് വാര്ത്ത സ്ഥിരീകരിക്കുകയായിരുന്നു. കാലിഫോര്ണിയയിലെ റെഡ്മൌണ്ട് ആസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ കപ്യൂട്ടര്ടെക് നോളജി സ്ഥാപനമാണ്.

ഇന്ത്യയില്ജനിച്ച സത്യ. മൈക്രോസോഫ്റ്റിലെ കീപോസ്റ്റില്ഇപ്പോള്ഉള്ള ഏക ഇന്ത്യക്കാരനാണ്. ഭാവിയിലേക്കുള്ള കംപ്യൂട്ടിങ്ങ് സ്റ്റോറേജ് സംവിധാനമായ കൗഡ് വിഭാഗത്തിന്റെ പൂര്ണ്ണ ചുമതല ഇദ്ദേഹത്തിനാണ്. സ്കൈ െ്രെഡവ്, സ്കൈപ്പ് എന്നിവയുടെ നിയന്ത്രണവും ഇദ്ദേഹത്തിന്റെ കീഴിലാണ്.
 

അഭിപ്രായങ്ങളൊന്നുമില്ല: