നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014 ജനുവരി 22, ബുധനാഴ്‌ച

ഭഷണശാല

ഞാനും  എന്റെ സുഹ്രുതുകളും നാട്ടിലേകു പോകും വഴി കോയബതൂർ ഒരു ഹോട്ടലിൽ ഭക്ഷണം കഴികാൻ കഴറി .നല്ല സൂപ്പർ ഹോട്ടൽ നോന്നു വെജ്‌ വിഭവങ്ങൽ നരകത്തിലെ കോഴി,നാൻ, ബിരിയാന്നി..................വിശകുന്നവനിൽ ഉപരിയായി സൽക്കാരങ്ങളും നേരമ്പോക്കിനുമായി ഭക്ഷണം കഴികുന്നവർ.....ഞങ്ങൾ ഭഷണം ഓടർ ചെയ്തു അപ്പോളാണു ഒരു ബോർഡ്‌ ശ്ര്ദ്ധയിൽ പെട്ടതു "നിങ്ങളുടെ ആവശ്യതിനു ഭഷണം കയിക്കുക ഭഷണം പഴാക്കരുത്‌ "  അപ്പോൾ ഒരു നേരം പോലും ഭഷണം കഴിക്കാനില്ലത്തവന്റെ അവസ്ത നമ്മെ ഓർമിപിപ്പിക്കും.ഈ സങ്ങേശം നമ്മുടെ നാട്ടിലെ എല്ലാ ഭഷണശാലകളിലും പ്രദർശിപ്പികുകയും വിശ്ക്കുന്നവനു ഒരു നേരത്തെ ആഹാരമൊരുക്കുവാനും നമുക്കു കഴിയണം..........പരിശ്രമിക്കണം.....

അഭിപ്രായങ്ങളൊന്നുമില്ല: